ഇനിമുതല്‍ ടെലഫോണ്‍ ബില്‍ അടച്ചില്ലെങ്കില്‍ ബാങ്ക് വായ്പ കിട്ടില്ല

വായ്പ തിരിച്ചടവു മുടക്കിയവര്‍ക്ക് പുതിയ ബാങ്ക് വായ്പ കിട്ടുക എളുപ്പമല്ല. ഇനിയിപ്പോള്‍ ഫോണ്‍ ബില്‍ അടയ്ക്കാത്തവര്‍ക്കും ഇതാകും സ്ഥിതി. ഫോണ്‍