ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ‘ചൗക്കിദാര്‍ ചോര്‍ ഹെ’ എന്ന മുദ്രാവാക്യം ആദ്യമായി കേള്‍ക്കുന്നത് വയനാട്ടില്‍: രാഹുല്‍ ഗാന്ധി

മിസ്റ്റര്‍ നരേന്ദ്രമോദി വിഷം ഉപയോഗിക്കുന്നു. പകരം ഞാന്‍ കരുത്തുള്ള വാക്കുകളാണ് ഉപയോഗിക്കുന്നത്.