കത്തോലിക്കാ സഭയിൽ കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം; അന്വേഷണ റിപ്പോർട്ട് പുറത്തുവിടും

ധാരാളം ക്രൈസ്തവ പുരോഹിതര്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ടെന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ ജര്‍മനിയില്‍ നിന്നും തുടര്‍ച്ചയായി പുറത്തുവന്നിരുന്നു.