തിരുവനന്തപുരത്ത് അഞ്ചേമുക്കാലടി നീളമുള്ള സ്വര്‍ണ നിറമുള്ള പെണ്‍മൂര്‍ഖനെ പിടികൂടി വാവ സുരേഷ്; വീഡിയോ കാണാം

തിരുവനന്തപുരത്ത് സ്വര്‍ണനിറമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടി വാവ സുരേഷ്. അഞ്ചേമുക്കാലടി നീളമുള്ള 10 വയസുവരുന്ന പാമ്പിനെയാണ് പിടിതൂടിയത്.കരിക്കകത്തിനു സമീപമുള്ള വീട്ടിലെ