സംസാരിക്കുന്ന പൂച്ച എന്ന പേരിൽ വൈറല്‍ വീഡിയോ; പരാതിയുമായി അനിമല്‍ ലീഗല്‍ ഫോഴ്‌സ്

ഈ വീഡിയോയിൽ പൂർണ്ണമായും നോക്കിയാലറിയാം ആ സ്ത്രീയുടെ കൂടെയുള്ള പെണ്‍കുട്ടി രണ്ടുകൈകൊണ്ട് ഞെക്കിയിട്ടാണ് സംസാരിപ്പിക്കുന്നത്

കൊവിഡ് ഭയം; പൂച്ചകളെയും പ്രാവുകളെയും കൊന്നൊടുക്കാൻ നിര്‍ദ്ദേശം നൽകി കിം ജോങ് ഉൻ

പുതിയ തീരുമാനവുമായി ബന്ധപ്പെട്ട വകുപ്പുകൾക്ക് സർക്കാർനിര്‍ദ്ദേശം കിം നൽകിയതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ജയിലിനുള്ളിലേക്ക് ലഹരി വസ്തുക്കൾ കടത്താൻ ശ്രമം: പൂച്ച ജയിൽ ഉദ്യോഗസ്ഥരുടെ പിടിയില്‍

കഞ്ചാവും കൊക്കയ്‌നും ക്രാക്കുമാണ് ജയിലില്‍ കഴിയുന്നവര്‍ക്കായി പൂച്ചയെ ഉപയോഗിച്ച് കടത്താൻ ശ്രമിച്ചത്.

ഇതാണ് ഷെർദാൻ; അഥവാ ലോകത്തെ ഏറ്റവും ഭയം ജനിപ്പിക്കുന്ന പൂച്ച

പിന്നീട് വളരുന്തോറും ഷെര്‍ദാനെ കാണുമ്പോള്‍ ആളുകള്‍ക്ക് ഭയം കൂടി വന്നു. അതിനുള്ള കാരണം വളരുന്തോറും ഷെര്‍ദാന്റെ തീഷ്ണ ഭാവവും തൊലിപ്പുറത്തെ

പൂച്ചകളെ ഓമനിക്കുന്നവര്‍ ശ്രദ്ധിക്കുക!

പൂച്ചകളുമായുള്ള സഹവാസം അ​ല​ർ​ജി​യുണ്ടാക്കുന്നതാണ്‌ ​കാ​ര​ണം.​ ​ശ്വാ​സം​മു​ട്ട​ൽ,​ ​തു​മ്മ​ൽ,​ ​ചു​മ,​ ​ക​ണ്ണി​ന് ​ചൊ​റി​ച്ചി​ൽ,​ ​ച​ർ​മ്മ​ത്തി​ൽ​ ​ചൊ​റി​ച്ചി​ലും​ ​ത​ടി​പ്പും​ ​എ​ന്നി​വ​യാ​ണ് ​ല​ക്ഷ​ണ​ങ്ങ​ൾ.​ ​അ​ല​ർ​ജി​

‘കുടുംബത്തിലെ പല കാര്യങ്ങളും തീരുമാനിച്ചിരുന്നത് പോലും അവളായിരുന്നു’; സോഷ്യല്‍ മീഡിയ ട്രോളുകള്‍ നിറച്ച ‘ചുഞ്ചു നായരു’ടെ ഉടമകള്‍ പറയുന്നു

അവള്‍ ഞങ്ങളുടെ റാണിയും മകളുമായിരുന്നു. ഞങ്ങളുടെ കുടുംബത്തിലെ പല കാര്യങ്ങളും തീരുമാനിച്ചിരുന്നത് പോലും അവളായിരുന്നു.

വളര്‍ത്തുപൂച്ചയുടെ വൃക്ക ശസ്ത്രക്രിയയ്ക്കായി മുടക്കിയത് 19 ലക്ഷം രൂപ

തന്റെ വളര്‍ത്തുപൂച്ച ഓക്കിയുടെ ചികിത്സക്കായി ഉടമ ആന്‍ഡ്രേഡ ഗോണ്‍സിയ ചെലവഴിച്ചത് 19,63,500 രൂപയാണ്. അമേരിക്കയിലെ മൃഗസ്‌നേഹികളില്‍ വ്യത്യസ്തനാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ്