“ഒന്നാന്തരം നായര് നമ്പൂര്യാര് വരെ എല്ലാ ജോലിയും ചെയ്യും”: ജാതി അധിക്ഷേപത്തിൽ കെ സുധാകരനെ പിന്തുണച്ച് കെ സുരേന്ദ്രൻ

സുധാകരന്‍ പറഞ്ഞതിൽ ജാതി അധിക്ഷേപമൊന്നും കാണാൻ കഴിയുന്നില്ലെന്നും ചെത്ത് എന്ന തൊഴിൽ എല്ലാവരും ചെയ്യുന്നുണ്ടെന്നും സുരേന്ദ്രൻ വാദിച്ചു

ശൂദ്രരെ ശൂദ്രരെന്ന് വിളിച്ചാൽ അവർക്ക് ഇഷ്ടപ്പെടുന്നില്ല: ജാതീയ പരാമർശവുമായി പ്രജ്ഞാ സിങ് ഠാക്കൂർ

ശൂദ്രരെ (Shudra) ശൂദ്രരെന്ന് വിളിച്ചാൽ അവർക്ക് ഇഷ്ടപ്പെടാത്തതെന്തെന്ന് മനസിലാകുന്നില്ലെന്നായിരുന്നു പ്രജ്ഞ പറഞ്ഞത്