തമിഴ്‌നാട്ടില്‍ ദളിത് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

വില്ലുപുരം പട്ടണത്തിന് സമീപം പരസ്യമായി മലമൂത്ര വിസര്‍ജ്ജനം നടത്തിയെന്ന് ആരോപിച്ച് ദളിത് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു