അവര്‍ ഠാക്കൂര്‍മാരാണ്, ഇവിടെ എല്ലാം ജാതിയാണ്: ഹാഥ്‌രസില്‍ ബലാത്സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ സഹോദരൻ

കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ അച്ഛനെ പൊലീസ് ബലമായി പിടിച്ചുകൊണ്ടുപോയി. മുഖ്യമന്ത്രിയെ കാണാനാണെന്നാണ് പറഞ്ഞത്...

ജാതീയമായ വേർതിരിവ് സഹിക്കാനാകുന്നില്ല; കാർപ്പൻ്റർ ജോലി ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്ന് സന്തോഷ് പ്രസിഡൻ്റ് സ്ഥാനം രാജിവെച്ചു

2017 മുതല്‍ കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റാണ് എസ്.എന്‍ഡിപി സമുദായംഗമായ സന്തോഷ്....

‘പൂച്ചകളെകൊണ്ട് ഒരു വര്‍ഗീയ കലാപം ഉണ്ടാക്കി നമുക്ക് പൊളിക്കണം’ ; പൂച്ചയെയും നായരാക്കിയുള്ള പത്രപരസ്യത്തിനെതിരെ സോഷ്യല്‍ മീഡിയ ട്രോള്‍

ചിഞ്ചു നായര്‍ എന്ന പൂച്ചയുടെ ഒന്നാം ചരമവാര്‍ഷിക പരസ്യമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.