തമിഴ്നാട്ടിലെ പാഠപുസ്തകങ്ങളില്‍ പ്രമുഖ വ്യക്തികളുടെ പേരിനൊപ്പം ഇനി ജാതിവാല്‍ ഉണ്ടാകില്ല; നിര്‍ദ്ദേശം നല്‍കി എം കെ സ്റ്റാലിന്‍

തമിഴ്നാട്ടില്‍ നേരത്തെ തന്നെ എം ജി ആര്‍, കരുണാനിധി എന്നിവര്‍ സമാനമായ തീരുമാനമെടുത്തിരുന്നു.