ഒന്നാം തീയതി ‘ഡ്രൈ ഡേ’ തന്നെ, ബാറുകൾ തുറക്കുന്നതു പരിഗണനയിലില്ല ;നിലപാടിലുറച്ച് സർക്കാർ

ഒന്നാംതീയതി ബാറുകളും മദ്യവില്‍പനശാലകളും തുറക്കുന്നതു പരിഗണനയിലില്ലെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. ബാറുകൾ ഒന്നാം തീയതി തുറക്കാൻ അനുവദിക്കില്ല. അന്ന്