കൊവിഡ് നിർദ്ദേശങ്ങൾ ലംഘിച്ച് സമരം നടത്തി; എംപി കൊടിക്കുന്നിൽ സുരേഷിനെതിരെ കേസെടുത്തു

കുട്ടനാട്ടിലെ പ്രളയ രക്ഷാ നടപടികൾ സമയബന്ധിതമായി സർക്കാർ ചെയ്യുന്നില്ലെന്ന് ആരോപിച്ചായിരുന്നു എംപിയുടെ നേതൃത്വത്തിൽ സമരം നടത്തിയത്.

അപകീർത്തിപ്പെടുത്തൽ; യുവതിയുടെ പരാതിയിൽ വിഡി സതീശന്‍ എംഎല്‍എക്കെതിരെ കേസെടുത്ത് വനിതാ കമ്മീഷന്‍

പരാതി ലഭിച്ചതിനെ തുടര്‍ന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്.

വർഗീയ സംഘർഷം ഉണ്ടാക്കുന്ന രീതിയിൽ യൂ ടൂബില്‍ പാചക പരിപാടി; രഹ്‌ന ഫാത്തിമയ്ക്കെതിരെ പരാതി

സമൂഹത്തിലെ രണ്ട് വിഭാഗങ്ങൾ തമ്മിൽ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ മനഃപൂർവം പ്രകോപനം സൃഷ്ടിക്കത്തക്ക വിധം പാചക വിഡിയോ അപ്‍ലോഡ് ചെയ്തു എന്നാണ്

വിശാഖപട്ടണം വിഷ വാതക ദുരന്തം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

രാജ്യം ഇപ്പോൾ കടന്നുപോകുന്ന കൊവിഡ് വൈറസിനെ തുടർന്നുള്ള ലോക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ നിരവധിപ്പോരായിരുന്നു ഈ പ്രദേശത്ത് വീടുകളിലുണ്ടായിരുന്നത്.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അപമാനിച്ചെന്ന് ആരോപണം; ലസിത പാലക്കലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

ആ പോസ്റ്റ് വന്നത്തോള്‍ തന്നെ ഇതിനെതിരെ വലിയ രീതിയില്‍ മുസ്‌ലീം ലീഗ് അണികളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു.

കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം; അടൂര്‍ പ്രകാശ് എംപിക്കെതിരെ കേസെടുത്തു

ഈ പരിപാടിയിൽ 50ൽ കൂടുതൽ ആളുകളുടെ സാന്നിധ്യമുണ്ടായത് കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് കാണിച്ച് നെടുമങ്ങാട് പോലീസാണ് കേസെടുത്തത്.

സംഘടിത സൈബര്‍ ആക്രമണത്തിന്റെ ഭാഗം; സോഷ്യൽ മീഡിയയിലെ വ്യാജ പോസ്റ്റിനെതിരെ നിയമനടപടിക്ക് നടി മാലാ പാര്‍വതി

ഇപ്പോൾ യുവതയില്‍ വന്ന പോസ്റ്റ് പൂര്‍ണമായും തെറ്റി ധരിപ്പിക്കപ്പെടുന്നതാണ്,’ മാലാ പാര്‍വ്വതി പറഞ്ഞു.

പ്രിയങ്ക ഗാന്ധിക്കെതിരെ ട്വിറ്റര്‍ വഴി വധഭീഷണി; യുപി പോലീസ് കേസെടുത്തു

ലഭ്യമായ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രകാരം ട്വിറ്റര്‍ അക്കൗണ്ട് ഉടമയായ ആര്‍തി പാണ്ഡെയുടെ പ്രൊഫൈല്‍ ചിത്രം പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതാണ്.

അനധികൃത സ്വത്ത് സമ്പാദനം; ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ സർക്കാർ അനുമതി

ഈ വസ്തുവിനെ സംബന്ധിച്ച പരാമര്‍ശം അദ്ദേഹം എഴുതിയ ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പേരിലെഴുതിയ പുസ്കത്തിലും ഉണ്ടായിരുന്നു.

Page 1 of 71 2 3 4 5 6 7