ജൂറി തീരുമാനം അന്തിമം, ലളിതകലാ അക്കാദമി പ്രഖ്യാപിച്ച കാര്‍ട്ടൂണ്‍ പുരസ്‌കാരത്തില്‍ മാറ്റമില്ല: ചെയര്‍മാന്‍ നേമം പുഷ്പരാജ്

പുരസ്ക്കാര നിര്‍ണ്ണയം വിവാദമായപ്പോള്‍ ജൂറിയുടെ തീരുമാനത്തെ പിന്തുണച്ച് നിര്‍വാഹക സമിതിയും രംഗത്തെത്തിയിരുന്നു.