ജനകീയ പ്രതിഷേധങ്ങൾ വിജയംകണ്ടു; ചൈനയ്ക്ക് കുറ്റവാളികളെ കൈമാറാനുള്ള വിവാദ ബില്ല് ഹോങ്‍കോങ് പിൻവലിച്ചു

ജനകീയ പ്രതിഷേധത്തെ തുടർന്ന്ഹോങ്‍കോങ് ഭരണകൂടം തയ്യാറാക്കിയ ബില്ല് തൽക്കാലം ചൈനീസ് ഭരണകൂടം പരിഗണിക്കാതെ തിരിച്ചയച്ചെന്നാണ് സൂചന.