മെക്‌സിക്കന്‍ നോവലിസ്റ്റ് കാര്‍ലോസ് ഫുവെന്തേസ് അന്തരിച്ചു

മെക്‌സിക്കന്‍ നോവലിസ്റ്റ് കാര്‍ലോസ് ഫുവെന്തേസ് (83) അന്തരിച്ചു. തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്നു അദ്ദേഹം. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ സ്പാനിഷ്