കൂടത്തായി: റോയ് തോമസ് വധക്കേസില്‍ കുറ്റപത്രം 31 ന് സമര്‍പ്പിക്കും

കോഴിക്കോട് താമരശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ പയ്യോളി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.