ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗ്: രോഹിത് ശര്‍മ കരിയറിലെ ഏറ്റവും മികച്ച സ്ഥാനത്ത്

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ ഡബിള്‍ സെഞ്ചുറി നേടിയ മായങ്ക് 38 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി