കർദിനാളിനെതിരെ വ്യാജ രേഖയുണ്ടാക്കിയതിൽ ഫാദര്‍ പോള്‍ തേലക്കാടിന് മുഖ്യപങ്ക്; വെളിപ്പെടുത്തലുമായി മുൻ വൈദിക സമിതി അംഗം

ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങൾ അന്വേഷണ സംഘത്തിന് കൈമാറുമെന്നും കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്നും ഫാദര്‍ ആന്‍റണി പൂതവേലില്‍