ബുദ്ധിക്കൊപ്പം കൈയും പ്രവര്‍ത്തിക്കുന്നതിനാല്‍ ചീട്ടുകളി കായിക വിനോദമാണെന്ന് സുപ്രീംകോടതി

ചീട്ടുകളി കയിക വിനോദമാണെന്ന് സുപ്രീംകോടതി. ചീട്ടു കളിക്കുമ്പോള്‍ ബുദ്ധിമാത്രമല്ല കൈകള്‍ കൂടി നന്നായി ഉപയോഗിക്കേണ്ടി വരുന്നതിനാല്‍ ചീട്ടു കളിയെ കായിക