മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്‍ബണ്‍ കോപ്പി: കെ മുരളീധരന്‍

കോവിഡിനെ ഇവിടെ രാഷ്ടീയവല്‍ക്കരിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്നും മഹാദുരിതത്തെ എല്ലാവരും ഒരുമിച്ച് നേരിടുമ്പോള്‍ ഇതിന്റെ മറവില്‍ തെരഞ്ഞെടുപ്പ് ജയമാണ് ഇടത് മുന്നണി