വടക്കന്‍ സിറിയയില്‍ കാര്‍ ബോംബ് സ്‌ഫോടനം; 11 പേര്‍ കൊല്ലപ്പെട്ടു

സിറിയയിലെ വടക്കന്‍ പ്രവിശ്യയായ അലപ്പോയിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു.23 ഓളം പേര്‍ക്ക് പരിക്കേറ്റു.അലപ്പോയിലെ അര്‍-റായില്‍ ഞായറാഴ്ചയാണ്