കാര്‍ബൈഡ് ഉപയോഗിച്ച് മാങ്ങ പഴുപ്പിക്കുന്നത് തുടര്‍ന്നാല്‍ മാമ്പഴവില്‍പ്പന നിരോധിക്കേണ്ടി വരും:മുഖ്യമന്ത്രി

കാര്‍ബൈഡ് ഉപയോഗിച്ച് മാങ്ങ പഴുപ്പിക്കുന്നത് തുടര്‍ന്നാല്‍ മാമ്പഴവില്‍പ്പന നിരോധിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് സര്‍ക്കാരിന് മടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.