സൈക്കിൾ പോലും ഓടിക്കാൻ അറിയാത്ത യുവാവിനെ പൊലീസ് കാര്‍മോഷണ കേസില്‍ കുടുക്കിയതായി പരാതി ബത്തേരി പൊലീസിനെതിരെ നാട്ടുകാർ ജില്ലാ കളക്ടർക്ക് പരാതി നൽകുകയും ചെയ്തു.