`കാണിച്ചതൊക്കെ നന്നായിരുന്നു. ഇനി ആ പാർക്കിംഗ് സ്ഥലം അടച്ചു കെട്ടുന്നതാണ് നല്ലത്´

വൈറൽ വീഡിയോയ്ക്ക് പിന്നിൽ പതിയിരിക്കുന്ന അപകട സാദ്ധ്യത ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് യു.എൻ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി...