കാര്‍ പിടിച്ചെടുക്കാന്‍ ഗുണ്ടകളെ അയച്ച എസ്.ബി.ഐ ബാങ്ക് മാനേജര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

കാര്‍പിടിച്ചെടുക്കാന്‍ ഗുണ്ടകള്‍ ഇറങ്ങിയപ്പോള്‍ പണികിട്ടിയത് ബാങ്ക് മാനേജര്‍ക്ക്. കാര്‍ വായ്പ തിരിച്ചടിക്കാത്തതുമായി ബന്ധപ്പെട്ട് രൂപീകരിച്ച അഭിഭാഷക കമീഷനൊപ്പം കാര്‍ പിടിച്ചെടുക്കുന്ന