എന്നെക്കുറിച്ചും ക്യാപ്ഷനുകളെക്കുറിച്ചും പല ഊഹാപോഹങ്ങളും എയറിലുണ്ട്; കുറിപ്പുമായി അമേയ മാത്യു

ക്യാപ്ഷനുകൾ അടിച്ചുമാറ്റിയതാണെന്ന് പറഞ്ഞുനടക്കുന്നവരുണ്ട്.. അങ്ങനെയുള്ളവരെ ബ്ലോക്കിലൂടെയും, റിപ്പോർട്ടിലൂടെയും, ഞാൻ നേരിടും