പ്രതിഷേധക്കാരല്ല, അവര്‍ തീവ്രവാദികള്‍; ക്യാപിറ്റോള്‍ ആക്രമണത്തില്‍ പ്രതികരിച്ച് ബൈഡന്‍

അത് നടത്തിയവരെ പ്രതിഷേധക്കാരെന്ന് വിളിച്ചുപോകരുത്. അവര്‍ കലാപകാരികളായ ആള്‍ക്കൂട്ടമായിരുന്നു. ആഭ്യന്തര തീവ്രവാദികളായിരുന്നു, അതുമാത്രമായിരുന്നു.