കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യ പേപ്പറിന് പകരം നല്‍കിയത് ഉത്തരസൂചിക; മലയാളം പരീക്ഷ റദ്ദാക്കി

കഴിഞ്ഞ വര്‍ഷം നവംബർ മാസത്തിലാണ് അഞ്ചാം സെമസ്റ്റര്‍ പരീക്ഷ നടക്കേണ്ടിയിരുന്നത്. ആകെ 52 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതാന്‍ ഉണ്ടായിരുന്നത്.

ബെം​ഗളൂരുവിൽ നിന്നും വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ വഴിയുള്ള എല്ലാ സര്‍വീസുകളും കെഎസ്ആർടിസി റദ്ദാക്കി

വടക്കൻ കർണാടകയിൽ പെടുന്ന ബെലഗാവി, വിജയപുര ജില്ലകളിലും മലയോര മേഖലകളായ കുടക്, ചിക്മംഗളൂരു ജില്ലകളിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്.

കോഴിക്കോട് നിന്നും കണ്ണൂർ വഴി ഡൽഹിയിലേക്ക് പോകേണ്ട എയർ ഇന്ത്യ വിമാനം റദ്ദാക്കി; പ്രതിഷേധവുമായി യാത്രക്കാർ

റദ്ദാക്കിയതിന് പകരം വിമാനത്തെക്കുറിച്ച് യാത്രക്കാർക്ക് ഉറപ്പൊന്നും ലഭിക്കാതിരുന്നതാണ് ബഹളത്തിന് ഇടയാക്കിയത്.