കുമ്മനത്തിന്റെ സ്ഥാനാര്‍ത്ഥിത്വം വിവാദത്തിൽ; പ്രചാരണം നിര്‍ത്തി വെക്കാൻ ജില്ലാ ഘടകത്തിന് നിര്‍ദ്ദേശം

കേന്ദ്ര നേതൃത്വത്തിന്റെ പ്രഖ്യാപനത്തോടെ കുമ്മനം ഞായറാഴ്ച രാവിലെ വട്ടിയൂര്‍ക്കാവിലെത്തി പ്രചാരണം തുടങ്ങുമെന്നായിരുന്നു ഓ രാജഗോപാൽ അറിയിച്ചിരുന്നത്.