ക്യാമറയില്‍ നിന്ന് മുഖം മറയാന്‍ അനുവദിക്കാതെ പ്രധാനമന്ത്രി; തടസം നിന്നയാളെ ഉടന്‍ മാറ്റി നിര്‍ത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍, വീഡിയോ വൈറല്‍

ഗുജറാത്തിലെ നര്‍മ്മദാ ജില്ലയില്‍ ഖല്‍വാനി ഇക്കോ ടൂറിസം മേഖല സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.