ദലൈലാമ- കാമറൂണ്‍ കൂടിക്കാഴ്ച; ചൈന പ്രതിഷേധിച്ചു

ബ്രിട്ടന്‍ സന്ദര്‍ശിക്കുന്ന ദലൈലാമയുമായി പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ കൂടിക്കാഴ്ച നടത്തിയതില്‍ ചൈന പ്രതിഷേധം രേഖപ്പെടുത്തി. ബെയ്ജിംഗിലെ ബ്രിട്ടീഷ് സ്ഥാനപതി സെബാസ്റ്റ്യന്‍