ലോക ബാങ്കുവിളി മത്സരത്തില്‍ ഏഴാം സ്ഥാനം നേടി ചുള്ളിമാനൂര്‍ സ്വദേശി മുഹമ്മദ് മുഹ്‌സിന്‍

ലോക ബാങ്കുവിളി മത്സരത്തില്‍ ചുള്ളിമാനൂര്‍ സ്വദേശിക്ക് ഏഴാം സ്ഥാനം. സൗദി അറേബ്യ ഗവണ്‍മെന്റ് മദീനയില്‍ നടന്ന മത്സരത്തിലാണ് തിരുവനന്തപുരം ചുള്ളിമാനൂര്‍