യുഎഇ അറ്റാഷെയും സ്വപ്‌ന സുരേഷും ഫോണില്‍ സംസാരിച്ചത് 117 തവണ; കോള്‍ലിസ്റ്റ് പുറത്ത്

എന്നിട്ട് പോലും അധികൃതര്‍ ബാഗ് വിട്ടുകൊടുക്കാതിരുന്നതോടെ ബാഗ് തിരിച്ചയക്കണമെന്ന് അദ്ദേഹം നിലപാടെടുത്തു.