മതപഠനത്തിനെത്തുന്ന കുട്ടികളെ ദെെവത്തെ കാണിക്കാമെന്നുപറഞ്ഞ് സ്വർണ്ണാഭരണം തട്ടുക, പ്രകൃതിവിരുദ്ധപീഡനം: അറസ്റ്റിലായ മദ്രസ അധ്യാപകന് കോവിഡ്

നാലുവര്‍ഷത്തിലധികമായി നുച്യാട് കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയതായാണ് പരാതി...

ലാൻഡ് ചെയ്യുന്നതിനു മുമ്പ് വിമാനം ആകാശത്ത് പലവട്ടം കറങ്ങി: അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർ പറയുന്നു

പേമാരിക്കിടയിൽ വന്നുഭവിച്ച കരിപ്പൂർ വിമാനാപകടത്തിൻ്റെ ഞെട്ടലിലാണ് കേരളം ഇന്ന്. അപകടത്തിൽ ഇതിനോടകം 19 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. 171 പേർ

സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം കൂടി

കാ​സ​ർ​ഗോ​ഡ് അ​ണ​ങ്കൂ​ർ സ്വ​ദേ​ശി​നി ഖൈ​റു​ന്നീ​സ (48), കോ​ഴി​ക്കോ​ട് സ്വ​ദേ​ശി കോ​യ (57), കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​നി റ​ഹി​യാ​ന​ത്ത് (55) എ​ന്നി​വ​രാ​ണ്

കുഴിമന്തി, നെയ്‌ച്ചോര്‍, ബീഫ് കറി, പുട്ട് – കടല: ക്വാറൻ്റെെനിൽ ഒറ്റയ്ക്കു കഴിയുന്ന പ്രവാസികൾക്ക് ഭക്ഷണമൊരുക്കി നാട്ടുകാർ

കോവിഡ് വെെറസ് ബാധയെ തുടർന്ന് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാട്ടില്‍ മടങ്ങിയെത്തി വീട്ടില്‍ ഒറ്റയ്ക്ക് നിരീക്ഷണത്തില്‍ കഴിയുന്ന പ്രവാസികള്‍ക്കാണ്

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജനസംഘടനകള്‍ നടത്തിയ പ്രതിഷേധം തെരുവ് യുദ്ധമായി

കോഴിക്കോട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. തിരുവനന്തപുരത്ത് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പൊലീസുമായി ഏറ്റുമുട്ടി....

സ്വന്തമായുള്ള അന്താരാഷ്ട്ര വിമാനത്താവളവും സർവ്വകലാശാലയും അറിയപ്പെടുന്നത് മറ്റു ജില്ലയുടെ പേരിൽ, മറ്റു ജില്ലകളിൽ നടന്ന ക്രൂരകൃത്യങ്ങളുടെ ഉത്തരവാദിത്വം സ്വന്തം പേരിലും: ഇത് മലപ്പുറം ജില്ല

സ്വന്തമായി ഒരു അന്താരാഷ്ട്ര വിമാനത്താവളവും ഒരു സർാവ്വകലാശാലയുമുള്ള ജില്ലയാണ് മലപ്പുറം. എന്നാൽ ഇവ അറിയപ്പെടുന്നത് മറ്റു ജില്ലകളുടെ പേരിലാണ്...

ശശി കലിംഗ അന്തരിച്ചു

രഞ്ജിത്തിന്റെ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്...

അത്യാവശ്യത്തിനായി പുറത്തേക്കു പോകണമോ?: ഓണ്‍ലൈനായി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സൗകര്യമൊരുങ്ങി

കടലാസിലോ ഓണ്‍ലൈന്‍ വഴിയോ ഉള്ള സത്യവാങ്മൂലമോ പാസ്സോ ഇല്ലാതെ വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ മുന്നറിയിപ്പ്

Page 1 of 41 2 3 4