ജന്മദിനത്തിൽ വാളുപയോഗിച്ച് കേക്ക് മുറിച്ചത് വിവാദമായി; മാപ്പ് ചോദിച്ച് വിജയ് സേതുപതി

പുതിയ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന പിറന്നാളാഘോഷത്തിലാണ് വാള്‍ ഉപയോഗിച്ച് വിജയ് സേതുപതി കേക്ക് മുറിച്ചത്.