നിര്‍ഭയനായ മാധ്യപ്രവര്‍ത്തകന് ധാര്‍മികമായ പിന്തുണ; വിനു വി ജോണിന് പിന്തുണ നല്‍കാന്‍ കട്ടായിരുന്ന കേബിള്‍ കണക്ഷന്‍ പുതുക്കി: ജോയ് മാത്യു

കുറച്ചുകാലമായി വാർത്താ ചാനലുകൾ ഒന്നും കാണാറില്ലായിരുന്നു.പത്രങ്ങളും ഓൺലൈനും ആവശ്യത്തിലധികം വാർത്തകൾ തരുന്നുമുണ്ടല്ലോ