പൗരത്വ ഭേദഗതി നിയമം; ലോകം ഇന്ത്യയ്‌ക്കെതിരെ തിരിയും; മുന്നറിയിപ്പുമായി മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

ഇപ്പോൾ തന്നെ കഴിഞ്ഞ കുറച്ച് മാസങ്ങളായി ലോകരാഷ്ട്രങ്ങള്‍ക്ക് ഇന്ത്യയെക്കുറിച്ചുള്ള ധാരണകള്‍ പാടെ മാറിയിട്ടുണ്ട്.

കേരള നിയമ സഭയ്ക്കെതിരായി അവകാശ ലംഘനം എടുക്കാന്‍ കഴിയുമെങ്കില്‍ എടുക്കട്ടെ: സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

കേരള നിയമസഭാ പാസാക്കിയ പൗരത്വ പ്രമേയത്തിനെതിരെയുള്ള ഗവര്‍ണറുടെ വിമര്‍ശനത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം;രാജ്യത്തെ പതിനൊന്ന് മുഖ്യമന്ത്രിമാർക്ക് കേരള മുഖ്യമന്ത്രിയുടെ കത്ത്

രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും കാംക്ഷിക്കുന്ന എല്ലാ ആളുകളുടെയും യോജിപ്പാണ് ഈ കാലഘട്ടത്തിന്റെ ആവശ്യകത.

സ്വാതന്ത്രത്തിന്റെ 70 വര്‍ഷ ശേഷവും ജനങ്ങളോട് പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെടുന്നത് അപമാനകരം: മമത ബാനര്‍ജി

നമ്മുടെ രാജ്യത്ത് ഒരു വശത്ത് പ്രധാനമന്ത്രി പറയുന്നു, എന്‍ആര്‍സി ഇല്ലെന്ന്. അതേസമയം തന്നെ മറുഭാഗത്ത് ആഭ്യന്തര മന്ത്രിയും മറ്റ് മന്ത്രിമാരും

കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് കടലാസ്സിന്റെ വിലപോലുമുണ്ടാവില്ല: കെ സുരേന്ദ്രൻ

പണ്ട് ബീഫിന്റെ പേരിൽ നടത്തിയ കലാപങ്ങളെപ്പോലെ ഇതും ജലരേഖയായി മാറുമെന്ന് കെ സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

നിയമസഭ പ്രത്യേക സമ്മേളനം ഇന്ന്; പൗരത്വ ഭേഗദതി ചർച്ചയാകും

കേരള നിയമസഭ ഇന്ന് പ്രത്യേക സമ്മേളനം ചേരും.പൗരത്വ ഭേഗദതി അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനാണ് യോഗം. നി​യ​മ​ഭേ​ദ​ഗ​തി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന പ്ര​മേ​യം

പൗരത്വ നിയമ ഭേദഗതി: രാജ്യമാകെ പ്രക്ഷോഭമുണ്ടാകുമെന്ന കാര്യം ബിജെപിയും സര്‍ക്കാരും തിരിച്ചറിഞ്ഞില്ല: ആര്‍എസ്എസ്

നിയമത്തിൽ പ്രതിപക്ഷ കക്ഷികളില്‍ നിന്നുണ്ടാകുന്ന പ്രതിഷേധങ്ങള്‍ക്കപ്പുറം ഒന്നും ഉണ്ടാകില്ലെന്ന് സർക്കാർ കരുതിയെന്നും ആർഎസ്എസ് കുറ്റപ്പെടുത്തി.

പൗരത്വ ഭേദഗതി നിയമം: സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗം പ്രഹസനം: എസ്ഡിപിഐ

കഴിഞ്ഞ ദിവസം പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തില്‍ ഒന്നിച്ചു നില്‍ക്കണമെന്ന് മുഖ്യമന്ത്രി സര്‍വകക്ഷിയോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.

രാജ്യത്ത് നിലനില്‍ക്കുന്നത് അടിയന്തരാവസ്ഥ; ജനങ്ങളോട് ഉണരാന്‍ ആഹ്വാനം ചെയ്ത് പ്രകാശ് രാജ്

ഇന്ത്യയിൽ നിലവിൽ അടിയന്തരാവസ്ഥയാണ് നില്‍നില്‍ക്കുന്നതെന്നും ഇതിനെതിരെ ജനങ്ങള്‍ ഉണരണമെന്നും ആഹ്വാനം ചെയ്യുന്ന വീഡിയോ ആണ് പ്രകാശ് രാജ് പോസ്റ്റ് ചെയ്തിട്ടുള്ളത്.

Page 9 of 12 1 2 3 4 5 6 7 8 9 10 11 12