പൗരത്വ നിയമ ഭേദഗതി: ജനകീയ പ്രതിഷേധം ഇത്ര ശക്തമാകുമെന്ന് കരുതിയില്ല; തുറന്ന് പറഞ്ഞ് കേന്ദ്രമന്ത്രി

രാജ്യമാകെ എല്ലാ മേഖലകളില്‍ നിന്നുമുള്ള വ്യക്തികള്‍ പ്രതിഷേധങ്ങളുടെ ഭാഗമായി മാറുകയാണ്.

രാഹുല്‍ ഗാന്ധിയും ഒവൈസിയും രാജ്യത്ത് ആഭ്യന്തരയുദ്ധം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു: കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

ഇവർ ഇന്ത്യയെ ഭിന്നിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഇന്ത്യയിൽ ആഭ്യന്തരയുദ്ധം ഉണ്ടാക്കാനാണ് അവർ ശ്രമിക്കുന്നത്

യുപിയില്‍ പ്രതികാര നടപടിയുമായി യോഗി ആദിത്യനാഥ്; പ്രതിഷേധത്തില്‍ പങ്കെടുത്ത 28 പേര്‍ക്ക് 25 ലക്ഷം രൂപ അടക്കാന്‍ നോട്ടീസ്

പ്രതിഷേധത്തിനിടെ പൊതുമുതലും സ്വകാര്യമുതലും നശിപ്പിച്ചതിനാണ് നോട്ടീസ് നല്‍കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമം: ജാമിയ സര്‍വകലാശാല വിദ്യാര്‍ഥികളുടെ സമരം തുടരുന്നു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വകലാശാലയിലെ സമരം തുടരുന്നു. വിദ്യാര്‍ഥികള്‍ നേതൃത്വം നല്‍കുന്ന

എന്‍ആര്‍സിയില്‍ നിലപാട് മാറ്റി അമിത്ഷാ;ജനസംഖ്യാ രജിസ്ട്രറില്‍ കേരളം തീരുമാനം പുന:പരിശോധിക്കാനും നിര്‍ദേശം

ദേശീയപൗരത്വ രജിസ്ട്രര്‍ നടപ്പാക്കുന്നത് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ. എന്‍ഐഎയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദേഹം നിലപാട് മാറ്റിയത്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിദേശ രാജ്യങ്ങളിലും ഇന്ത്യക്കാരുടെ പ്രതിഷേധം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യക്ക്‌ അകത്തുമാത്രമല്ല പുറത്തുംപ്രതിഷേധം ആളിപ്പടരുകയാണ്‌. നിരവധി ഇന്ത്യക്കാരാണ്‌ വിദേശ രാജ്യങ്ങളില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്‌. വാഷിങ്‌ടണില്‍ ഒരു

‘ഒരു ദിവസം ഉച്ചവരെ ഒരുമിച്ചിരുന്ന് സമരം ചെയ്താല്‍ ഇല്ലാതാകുന്നതാണോ സി പി എമ്മും കോണ്‍ഗ്രസും തമ്മിലുള്ള അകലം?’;മുല്ലപ്പള്ളിക്ക് മറുപടിയുമായി വി ഡി സതീശന്‍

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി രൂക്ഷമായിരിക്കെ മുല്ലപ്പള്ളി അടക്കമുള്ള നേതാക്കള്‍ക്ക്‌ മറുപടിയുമായി എത്തിയിരിക്കുക യാണ്‌ വി ഡി സതീശന്‍. പിണറായിയെയും സിപിഎമ്മിനെയും സഭയില്‍

പൗരത്വ നിയമ ഭേദഗതി: പ്രതിഷേധത്തില്‍ പങ്കെടുത്ത ജര്‍മ്മന്‍ വിദ്യാര്‍ത്ഥിയോട് രാജ്യം വിടാന്‍ മദ്രാസ് ഐഐടി

ജർമ്മനിയിലെ ട്രിപ്സണ്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഫിസിക്സ് പഠനത്തിനായെത്തിയ ഇയാള്‍ക്ക് ഇവിടെ ഒരു സെമസ്റ്റര്‍ കൂടി ബാക്കി ഉള്ളപ്പോഴാണ് തിരിച്ചയയ്ക്കുന്നത്.

മംഗളുരുവില്‍ പോലീസ് നടത്തിയത് നരനായാട്ട്; പ്രതിഷേധക്കാരെ വെടിവെച്ചത് പിറകില്‍ നിന്ന്; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ സുധാകരന്‍

പോലീസ് വെടിവെപ്പിൽ രണ്ടു പേര്‍ മരിച്ചിട്ടുണ്ടെങ്കിലും 10 പേരുടെ അവസ്ഥ വളരെ ഗുരുതരമാണ്.

Page 5 of 8 1 2 3 4 5 6 7 8