പുര കത്തുന്നുണ്ട്, ഇനി വാഴവെട്ടാം: ഏക സിവില്‍കോഡ് നടപ്പാക്കാന്‍ പറ്റിയ സമയമാണിതെന്ന് കര്‍ണാടക ബിജെപി മന്ത്രി

രാജ്യത്തെ പൗരന്മാർക്ക് ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാനുള്ള ബിജെപി നീക്കം ആരംഭിച്ചു എന്നുള്ളതിൻ്റെ സൂചനയാണ് മന്ത്രിയുടെ വാക്കുകൾ എന്ന രാഷ്ട്രീയ