സിപിഎമ്മിന്റെ മിച്ചഭൂമി സമരം ആദിവാസി-ദളിത് ഭൂസമരത്തെ അട്ടിമറിക്കാന്‍: സി.കെ.ജാനു

ആദിവാസി, ദളിത് വിഭാഗങ്ങളുടെ ഭൂസമരത്തെ അട്ടിമറിക്കാന്‍ വേണ്ടിയാണു സിപിഎം ഭൂസമരം ആരംഭിച്ചിരിക്കുന്നതെന്ന് ആദിവാസി ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനു. നിയമാനുസൃതമായ