പ്രിയങ്കാ ഗാന്ധി സുന്ദരിയാണ്; അടുത്തെവിടെയെങ്കിലും വന്നാല്‍ കാണാന്‍ പോകുമെന്ന് ബിജെപി നേതാവ് സി കെ പത്മനാഭന്‍

അവര്‍ യുവസുന്ദരിയാണെന്നത് സത്യമാണ്. അവരെ കാണാന്‍ പൊതുവേ തരക്കേടില്ലെന്നും കാണാന്‍ പോകുന്നതില്‍ കുഴപ്പമില്ലെന്നും കണ്ണൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ അദ്ദേഹം