സി.എച്ച്. അശോകനും കെ.കെ. കൃഷ്ണനും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ സിപിഎം ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച്. അശോകനും ഏരിയാ കമ്മറ്റിയംഗം കെ.കെ. കൃഷ്ണനും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ