ബൈച്ചൂങ്ങ് ബൂട്ടിയ തൃണമുലിനു വേണ്ടി മത്സരിക്കും

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ എവര്‍ഗ്രൗ ഹീറോ ബൈച്ചൂങ്ങ് ബൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ടിക്കറ്റില്‍ ഡാര്‍ജലിംഗില്‍ നിന്നു മത്സരിക്കും.