അരൂരിലെ തോല്‍വിക്ക് കാരണം പൂതന പരാമര്‍ശമല്ല; ജി സുധാകരന്‍

തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പില്‍ അരൂര്‍ മണ്ഡലത്തിലെ തോല്‍വിക്ക് കാരണം താന്‍ നടത്തിയെന്ന് ആരോപിക്കുന്ന പൂതന പരാമര്‍ശമല്ലെന്ന് മന്ത്രി ജി. സുധാകരന്‍.