ബിസിനസ് തര്‍ക്കം: മൂന്ന് പേരെ കാറിനുള്ളില്‍ തീ കൊളുത്തി കൊല്ലാന്‍ ശ്രമം

ചർച്ചയ്ക്കിടെ സിഗരറ്റ് വലിക്കാനെന്ന വ്യാജേന പുറത്തിറങ്ങിയ വേണുഗോപാല്‍ മദ്യക്കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് കാറിന് തീ വെക്കുകയായിരുന്നു.