സ്ത്രീശരീരം മരണത്തെ പുല്‍കിയാല്‍പ്പോലും രക്ഷപ്പെടാത്ത ഇന്നിന്റെ കഥയുമായി ആര്യന്‍കൃഷ്ണ മേനോന്റെ ഷോര്‍ട്ട് ഫിലിം ‘ബേണ്‍ മൈ ബോഡി’

”ചിലപ്പോള്‍ തോന്നും ഒന്നു ചത്താല്‍ മതിയെന്ന്. ചത്തു കഴിഞ്ഞാല്‍ എല്ലാം തീരുമല്ലോ?” എന്ന കൂട്ടുകാരിയുടെ ആത്മഗതത്തിന് അവളില്‍ നിന്നുണ്ടായത് ഒരു