ജപ്തിനടപടിക്കിടെ പൊലീസ് പിന്മാറാനായി ഭാര്യയെ ചേര്‍ത്തുപിടിച്ച് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ഭീഷണി നടത്തിയ ഗൃഹനാഥന്‍ മരിച്ചു

ജപ്തിനടപടിക്കിടെ പൊലീസ് പിന്മാറാനായി ഭാര്യയെ ചേര്‍ത്തുപിടിച്ച് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ഭീഷണി നടത്തിയ ഗൃഹനാഥന്‍ മരിച്ചു

ദില്ലിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 27 , പൗരത്വഅനുകൂലികള്‍ വീടിന് തീവെച്ചതിനെ തുടര്‍ന്ന് 85കാരി വെന്തുമരിച്ചു

പൗരത്വഅനുകൂലികള്‍ നടത്തിയ കലാപത്തില്‍ മരിച്ചവരുടെ എണ്ണം കൂടി. 27 പേരാണ് ഇതുവരെ കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി.