കൊച്ചിയിലെ ലുലുമാളില്‍ നിന്നും തോക്കും വെടിയുണ്ടകളും കണ്ടെത്തി

ഒരു തുണി സഞ്ചിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു പിസ്റ്റള്‍. ഒരു വൃദ്ധനാണ് തോക്കും വെടിയുണ്ടകളും ഉപേക്ഷിച്ചതെന്നാണ് സൂചന.

വെടിയുണ്ടകൾ യന്ത്രത്തോക്കിൽ ഉപയോഗിക്കുന്നത്; കണ്ടെത്തിയത് തുടര്‍ച്ചയായി വെടിയുതിര്‍ക്കാവുന്ന തരത്തില്‍ മാലയാക്കി: പത്തുകിലോമീറ്റർ ചുറ്റളവിലുള്ള സ്കൂളുകളിലും ആശുപത്രികളിലും സുരക്ഷ ശക്തമാക്കി

കണ്ടെടുത്ത വെടിയുണ്ടകള്‍ 1981-82 വര്‍ഷം നിര്‍മിച്ചവയാണ്. പക്ഷേ അതു മാലയാക്കി സൂക്ഷിച്ച ബെല്‍റ്റ് പുതിയതാണെന്നുള്ളതാണ് അന്വേഷണ സംഘത്തെ ജാഗരൂഗരാക്കുന്നത്...

വെടിയുണ്ട വിവാദം; ചെന്നിത്തലയുമായി ഉണ്ടായത് കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് മാത്രമാണെന്ന് മുല്ലപ്പള്ളി

പോലീസിന്റെ ഭാഗത്തെ ഗുരുതര ക്രമക്കേടുകൾ ചൂണ്ടിക്കാട്ടുന്ന സിഎജി റിപ്പോർട്ടിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്.

കേരളാ പോലീസിന്‍റെ കാണാതായ വെടിയുണ്ടകള്‍ ഉരുക്കിവിറ്റതോ? ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്ത്

വെടിയുണ്ടകൾ നഷ്ട്മായി അഞ്ചു വര്‍ഷം പിന്നിട്ടിട്ടും ഇതുവരെയും പ്രതികളെ പിടികൂടാന്‍ പോലീസിന് സാധിക്കാതിരുന്നപ്പോഴാണ് ക്രൈംബ്രാഞ്ച് അന്വേഷണമാരംഭിച്ചത്.

കഴക്കൂട്ടത്തിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി.

കഴക്കൂട്ടം ഠൗണിനു സമീപം കുമിഴിക്കരയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി. രാവിലെ പത്തുമണിയോടെയാണ് കുമിഴിക്കര പെരുമണ്‍ചിറ എല്‍എന്‍സിപി റോഡിലെ കിഴക്കേ