ഇന്ത്യ നിര്‍മ്മിക്കുന്നു ‘ഭാഭ കവച്’; എ കെ 47ല്‍ നിന്നും ഉതിരുന്ന തിരകളെയും ചെറുക്കുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍

വലിയ തോതില്‍ ഇത്തരം ജാക്കറ്റുകള്‍ നിർമിക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് ലഭിച്ചു കഴിഞ്ഞു.