ഇന്ത്യ ആവശ്യപ്പെട്ടാല്‍ അതിവേഗ ആശുപത്രി നിര്‍മ്മിക്കാന്‍ സഹായിക്കാം; വാഗ്ദാനവുമായി ചൈന

ഇന്ത്യാ സര്‍ക്കാര്‍ ഈ കാര്യം ആവശ്യപ്പെടുകയാണെങ്കില്‍ സഹായം നല്‍കാൻ സന്നദ്ധരാണെന്ന് ചൈനീസ് ഭരണകൂടം അറിയിച്ചെന്നാണ് ചൈനീസ് സര്‍ക്കാര്‍ മാധ്യമങ്ങള്‍