മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ ‘ബുള്‍ ബുള്‍’ ചുഴലിക്കാറ്റിനെ 20 ആയി കുറച്ചു; ബംഗാളിന് രക്ഷയായത് കണ്ടല്‍ കാടുകള്‍

ശക്തമായ കാറ്റില്‍ വീടുകള്‍ തകര്‍ന്നും മരങ്ങള്‍ കടപുഴകി വീണും ഇരു സ്ഥലങ്ങളിലും പത്തു പേര്‍ വീതം മരണമടഞ്ഞതായാണ് കണക്കുകള്‍

ഏഴ് മരണം; ബുള്‍ബുള്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാളില്‍ വിതച്ചത് കനത്ത നാശം

ഇനിവരുന്ന 12 മണിക്കൂറിനുള്ളില്‍ കാറ്റിന്റെ വേഗത കുറയും. പശ്ചമബംഗാളിലൂടെയുള്ള കാറ്റിന്റെ വേഗത 110-120 കി.മീറ്റര്‍വരെ ആയിരുന്നു.